എസ്.വൈ.എസ് റമദാൻ കിറ്റ്
Posted On
date_range Updated On
date_range എസ്.വൈ.എസ് റമദാൻ കിറ്റ് വിതരണം
ബംഗളൂരു: എസ്.വൈ.എസ് മടിവാള യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മടിവാളയിലെ പാവപ്പെട്ട 20 കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു. തീർത്തും അർഹരായവരെ കണ്ടെത്തി അവരിലേക്ക് നേരിട്ട് എത്തിച്ചാണ് കിറ്റ് വിതരണം ചെയ്തത്.
എസ്.വൈ.എസ് സ്റ്റേറ്റ് സാന്ത്വന സെക്രട്ടറി ഇബ്രാഹിം സഖാഫി, എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി ശിഹാബ് മടിവാള, എസ്.വൈ.എസ് ജയനഗർ സോൺ പ്രസിഡന്റ് ഹനീഫ് സഅദി, എസ്.വൈ.എസ് ജയനഗർ സോൺ സാന്ത്വന സെക്രട്ടറി ഫാറൂഖ്, നൂറുൽ ഹുദ മദ്രസ പ്രസിഡന്റ് മുജീബ് മടിവാള തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.