ബംഗളൂരു: കേരള സർക്കാറിെൻറ പൊതുമേഖല സ്ഥാപനമായ കരകൗശല വികസന കോർപറേഷെൻറ വിൽപന യൂനിറ്റായ കൈരളി ഹാൻഡിക്രാഫ്റ്റ്സിൽ സ്റ്റോക്ക് ക്ലിയറൻസ് ആരംഭിച്ചു. കമ്മനഹള്ളിയിലെ നഞ്ചുണ്ടേശ്വര കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഷോറൂമിൽ മാർച്ച് 31 വരെ എല്ലാ ഉൽപന്നങ്ങൾക്കും 10 മുതൽ 12 ശതമാനം വരെ വിലക്കിഴിവുണ്ടാകുമെന്ന് മാനേജർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.