എഴുത്തു​കാരായ എസ്.എൽ. ഭൈരപ്പ, സുധാ മൂർത്തി എന്നിവർ പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് ഏറ്റുവാങ്ങുന്നു

എസ്.എൽ. ഭൈരപ്പയും സുധാമൂർത്തിയും പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി

ബംഗളൂരു: എഴുത്തു​കാരായ എസ്.എൽ. ഭൈരപ്പ, സുധാ മൂർത്തി എന്നിവർ പത്മഭൂഷൺ പുരസ്കാരവുംമൈസൂരു സ്വദേശി ഡോ. ഖാദർ വല്ലി ദുഡെകുള, കുടക് സ്വദേശി റാണി മച്ചയ്യ എന്നിവർ പത്മശ്രീ പുരസ്കാരവും രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് ഏറ്റുവാങ്ങി.

രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങിൽ ഉപരാഷ്ട്രപതി ജഗദീപ് ദൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭ സ്പീക്കർ ഓം ബിർള തുടങ്ങിയവർ സന്നിഹിതരായി. 

Tags:    
News Summary - SL Bhairappa and Sudhamoorthy received the Padma Bhushan award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.