ബംഗളൂരു: ബ്യാരി അസോസിയേഷന്റെ ബാംഗ്ലൂർ കമ്മിറ്റി അധ്യക്ഷനായി ഷംസുദ്ദീൻ ആദൂരിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബി.എം. ഉമർ ഹാജി (വൈസ്. പ്രസി.), വാഹിദ് ഖൈർ ഖാൻ (ജന. സെക്ര.), മുഹമ്മദ് തസ്ലീൽ (ജോ. സെക്ര.), മുഹമ്മദ് അഷ്റഫ് കുച്ചൂർ (ട്രഷ.). അഹ്മദ് ബാവ ബജൽ, യൂസുഫ് പേരൊടി, ബി.എം. ഹനീഫ്, യൂസുഫ് മാനി, അബ്ദുൽ ഖാദർ മുഷ്താഖ്, അത്തൂരു ചയ്യബ്ബ, അഷ്റഫ് കൊടി, തൻവീർ അഹ്മദ്, മുഹമ്മദ് ഹനീഫ്, പി.കെ. ജുനെദ്, ടി.കെ. മുഹമ്മദ് ശരീഫ്, ജി.എ. ബാവ, ഇബ്രാഹിം ഗൂനട്ക, സിദ്ദീഖ് ബ്യാരി, ഹംസത്തുല്ല (നിർവാഹക സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.