Posted On
date_range Updated On
date_range സർഗധാര ചിത്രരചന മത്സരം
ബംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ആറുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കും. നവംബർ ഒന്നിന് രാവിലെ 10ന് ജാലഹള്ളി വെസ്റ്റ് ശബരി സ്കൂളിൽ നടക്കുന്ന മത്സരത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകും.
പ്രശസ്ത ചിത്രകാരന്മാർ ചിത്രങ്ങൾ വിലയിരുത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ചൊവ്വാഴ്ചക്കകം 9964352148, 7022594990 നമ്പറുകളിൽ പേരുവിവരം വാട്സ്ആപ് സന്ദേശമായി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.