സർഗധാര സാംസ്കാരിക സമിതിയുടെ വാർഷിക
പൊതുയോഗത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range സർഗധാര സാംസ്കാരിക സമിതി വാർഷിക പൊതുയോഗം
ബംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് ശാന്താമേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി അക്കിത്തടം റിപ്പോർട്ടും ട്രഷറർ പി. ശ്രീജേഷ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. രക്ഷാധികാരി വിഷ്ണുമംഗലം കുമാറിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെയും ഭരണസമിതിയംഗങ്ങളേയും തെരഞ്ഞെടുത്തു. അകലൂർ രാധാകൃഷ്ണൻ, വി.കെ. വിജയൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫോൺ: 9964352148.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.