representational image
ബംഗളൂരു: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിൽ ചിലയിടങ്ങളിൽ ഞായറാഴ്ച രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം നോർത്ത് സർക്കിൾ അധികൃതർ അറിയിച്ചു.
എസ്.എം റോഡ്, ജാലഹള്ളി ക്രോസ്, പീനിയ തേർഡ് സ്റ്റേജ്, പീനിയ ഫോർത്ത് ഫേസ്, പുനിയ ഫോർത്ത് മെയിൻ, പീനിയ എയ്റ്റ്ത് ക്രോസ്, ചൊക്കസാന്ദ്ര, മാരുതി ലേഔട്ട്, കെംപയ്യ ലേഔട്ട്, നാരായൺപുര, എൻ.ടി.ടി.എഫ് സർക്കിൾ, രാജഗോപാല നഗര, ഗണപതി നഗർ മെയിൻറോഡ്, പൊലീസ് സ്റ്റേഷൻ റോഡ്, ചാമുണ്ഡിപുര, മുനീശ്വര ടെംപിൾ റോഡ്, എം.ഇ.സി ലേഔട്ട്, ബൈരവേശ്വര നഗർ, ബാങ്ക് കോളനി, വിധാൻസൗധ ലേഔട്ട്, രാജീവ് ഗാന്ധി നഗര, ഗോരഗുണ്ഡെപാളയ, നന്ദിനി ലേഔട്ട് ഒന്ന്, രണ്ട്, മൂന്ന് ബ്ലോക്കുകൾ, ലക്ഷ്മിദേവി നഗർ, പരിമള നഗർ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.