Posted On
date_range Updated On
date_range ദ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് കൾച്ചർ; പോസ്റ്റര്‍ പ്രദര്‍ശനം ആരംഭിച്ചു
ബംഗളൂരു: ദ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് കൾച്ചറിന്റെ ആഭിമുഖ്യത്തില്‍ ബസവന്കുടി ബി.പി വാഡിയ റോഡിലെ ആര്‍ട്ട് ഗാലറിയില്‍ പോസ്റ്റര്‍ പ്രദര്‍ശനം ആരംഭിച്ചു.
ഇന്ത്യന്‍ സിനിമയിലെ അതികായരായ വി. ശാന്താറാം, രാജ് കപൂര്‍, ഗുരു ദത്ത് എന്നിവരെക്കുറിച്ചുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനം സെപ്റ്റംബര്‍ 13 വരെ തുടരും. രാവിലെ 10 മുതല്‍ രാത്രി ഏഴുവരെയാണ് പ്രദര്‍ശനസമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.