ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പട്ടം പറത്തി
പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു
Posted On
date_range Updated On
date_range ആഹ്ലാദം ആകാശം തൊട്ട് പട്ടം പറത്തൽ
മംഗളൂരു: തണ്ണീർഭാവി കടപ്പുറത്ത് സംഘടിപ്പിച്ച ഒ.എൻ.ജി.സി -എം.ആർ.പി.എൽ പട്ടം പറത്തൽ ഉത്സവമായി. എട്ട് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 40 പട്ടം പറത്തൽ വിദഗ്ധരും പങ്കാളികളായതോടെ ആഹ്ലാദം ആകാശം തൊട്ടു. ദക്ഷിണ കന്നഡ ജില്ല ചുമതല വഹിക്കുന്ന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പരിപാടി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.