പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക റൂട്ട്സ് ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് വേണ്ടിയുള്ള അപേക്ഷകൾ ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു
Posted On
date_range Updated On
date_range നോർക്ക അപേക്ഷകൾ നൽകി
ബംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക റൂട്ട്സ് ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് വേണ്ടിയുള്ള നാലാംഘട്ട അപേക്ഷകൾ അസോസിയേഷൻ ചെയർമാൻ വി. രമേഷ് കുമാർ, സെക്രട്ടറി രാഗേഷ് പി. എന്നിവർ നോർക്ക റൂട്ട്സ് ഓഫിസിൽ സമർപ്പിച്ചു. ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്ത് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.