നോ​ർ​ക്ക കാ​ർ​ഡ് വി​ത​ര​ണം

ബം​ഗ​ളൂ​രു: നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ശി​വാ​ജി ന​ഗ​റി​ലെ നോ​ർ​ക്ക ഓ​ഫി​സി​ൽ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി. ഏ​പ്രി​ൽ 29വ​രെ അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​​ടെ കാ​ർ​ഡു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക. രാ​വി​​ലെ പ​ത്തി​നും വൈ​കീ​ട്ട് അ​ഞ്ചി​നും ഇ​ട​യി​ൽ ഓ​ഫി​സി​ലെ​ത്തി കാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റാം. ഫോ​ൺ: 080 25585090.

Tags:    
News Summary - NORCA card distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.