ഗോപകുമാറിന് ആദരമായി സംഗീതപരിപാടി ഇന്ന്

ബംഗളൂരു: കൊത്തനൂർ മ്യുസിക് ക്ലബ്ബ് അംഗവും ഗായകനുമായിരുന്ന ഗോപകുമാറിന് ആദരമായി സംഗീത പരിപാടി ശനിയാഴ്ച അരങ്ങേറും. കൊത്തനൂർ മ്യുസിക് ക്ലബ്ബും കെ.എൻ.എസ്എസും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി വൈകീട്ട് നാലു മുതൽ 6.30 വരെ കൊത്തനൂർ ഫസ്റ്റ് സ്റ്റേജിലെ സ്കോഡ സർവിസ് സെന്ററിന് സമീപം പ്രീതി നിവാസ് ട്രസ്റ്റിൽ നടക്കും.   

Tags:    
News Summary - Music program in honor of Gopakumar today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.