Posted On
date_range Updated On
date_range മുഡ കേസ്: വാദം ഡിസംബർ 10ലേക്ക് മാറ്റി
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ നാലുപേർ പ്രതികളായ മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിന്റെ വാദം കർണാടക ഹൈകോടതി ഡിസംബർ 10ലേക്ക് മാറ്റി. നാലാം പ്രതിയായ ഭൂവുടമ ജെ.ദേവരാജുവിന്റെ ഹരജി പരിഗണിച്ചാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.