‘സുരോം കാ സഫർ’: സംഗീത സായാഹ്നം നാളെ

ബംഗളൂരു: തനിമ കലാസാഹിത്യവേദി ബംഗളൂരു ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ‘സുരോം കാ സഫർ’ സംഗീത സായാഹ്നം ശനിയാഴ്ച വൈകിട്ട് ഏഴു മുതൽ 10 വരെ ‘ഇ1 ബാങ്ക്വറ്റ്, എഡിഫിസ് വൺ' വേദിയില്‍ നടക്കും.

പ്രമുഖ കലാകാരന്മാരായ ഫഹീദ് അലി, ഷമ്മാസ് ഓലിയത്ത്, ലൈബി മാത്യു, ഹനിയ അസീസ്, റോഷൻ ഹാരിസ്, മോഹൻ അണിയാരം എന്നിവർ അണിനിരക്കും. പ്രവേശനം ടിക്കറ്റ് മുഖേന ക്രമീകരിച്ചിരിക്കുന്നു. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി https://eventsbook.in/e/suron-ka-safar എന്ന ലിങ്ക് സന്ദർശിക്കാം. വിശദ വിവരങ്ങൾക്ക്: 9880437373.  

Tags:    
News Summary - 'Suron Ka Safar' In Bengaluru On Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.