മന്ത്രി സമീർ അഹമ്മദ് ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതി അവലോകന യോഗം
ബംഗളൂരു: സംസ്ഥാനത്ത് നടപ്പാക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ പുരോഗതി വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ബുധനാഴ്ച അവലോകനം ചെയ്തു. ബംഗളൂരുവിൽ ന്യൂനപക്ഷ കാര്യ ഡയറക്ടറേറ്റിൽ ചേർന്ന യോഗം പ്രവർത്തനം കൂടുതൽ കാര്യക്ഷമമാവേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, അബ്ദുൽ ജബ്ബാർ എം.എൽ.സി, ന്യൂനപക്ഷ കമീഷൻ ചെയർമാൻ നിസാർ അഹമ്മദ്, കെ.എം.ഡി.സി ചെയർമാൻ ബി.കെ.അൽത്താഫ് ഖാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.