മില്ലറ്റ് ഫെയർ ഇന്നു മുതൽ

ബംഗളൂരു: മില്ലറ്റ്സ് ആൻഡ് ഓർഗാനിക്സ് അന്താരാഷ്ട്ര വാണിജ്യമേളക്ക് വെള്ളിയാഴ്ച ബംഗളൂരുവിൽ തുടക്കമാവും. ‘സ്മാർട്ട് ഫുഡ്’ എന്ന പ്രമേയവുമായി ത്രിപുരവാസിനി പാലസ് മൈതാനത്ത് നടക്കുന്ന മേളയിൽ ഭക്ഷ്യധാന്യ വിപണി രംഗത്തെയും ജൈവ ഉൽപന്ന ഉൽപാദന-വിപണന രംഗത്തെയും നിരവധി സംരംഭകർ പങ്കാളികളാവും.

ഞായറാഴ്ച വരെ നീളുന്ന മേളയിൽ 300 ലേറെ സ്റ്റാളുകൾ ഒരുക്കും. അന്താരാഷ്ട്ര സമ്മേളനങ്ങളും കർഷകർക്കായി ശിൽപശാലയും ബിസിനസ് മീറ്റുകളും ഇതിന്റെ ഭാഗമായി നടക്കും. പ്രവേശനം സൗജന്യമാണ്. www.organics-millets.in

Tags:    
News Summary - c from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.