Posted On
date_range Updated On
date_range മെഡിക്കൽ ക്യാമ്പ്
ബംഗളൂരു: കേരള സമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ, യശ്വന്തപുരം മണിപ്പാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജനപ്രിയ അപ്പാർട്മെന്റ് അങ്കണത്തിൽ ഞായറാഴ്ച മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ രാവിലെ 8.30 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്. ഓർത്തോ, ഡെന്റൽ, ഒഫ്താൽമോളജി, കാർഡിയോളജി, ഡയബറ്റോളജി, ഫിസിയോതെറപ്പി, ഡയറ്റീഷ്യൻ എന്നീ വിഭാഗങ്ങളുടെ സേവനം ക്യാമ്പിൽ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.