മതിഗോഡു ആനസങ്കേതം
ബംഗളൂരു: കുടക് -മൈസൂരു ജില്ലകളുടെ സംഗമകേന്ദ്രത്തിലെ മതിഗോഡു ആനസങ്കേതം വിനോദസഞ്ചാരികൾക്കായി തുറന്നു. ദസറ ഉത്സവ ഗജസവാരിയിൽ അംബാരി വഹിക്കുന്ന അഭിമന്യു ഉൾപ്പെടെ 17 ആനകളാണ് ഇവിടെയുള്ളത്. കോടി രൂപ മുടക്കി വനംവകുപ്പ് നവീകരണ പ്രവൃത്തികൾ നടത്തി സങ്കേതവും പരിസരവും ആകർഷകമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.