Posted On
date_range Updated On
date_range മംഗളൂരു സർവകലാശാല സ്ഥാപക ദിനാചരണം ഇന്ന്
മംഗളൂരു: മംഗളൂരു സർവകലാശാല നാൽപത്തിയഞ്ചാം സ്ഥാപകദിനം ബുധനാഴ്ച മംഗള ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് വൈസ് ചാൻസലർ പ്രഫ. പി.എൽ. ധർമ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുൻ ലോകായുക്ത ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്ഡെ മുഖ്യാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.