എസ്.എൻ.ഡി.പി യോഗം ആർ.ടി. നഗർ ശാഖാ യോഗത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവന്‍റെ 99-ാമത് മഹാസമാധി ദിനാചരണം
Posted On
date_range Updated On
date_range ശ്രീനാരായണ ഗുരുദേവന്‍റെ 99ാമത് മഹാസമാധി ദിനം ആചരിച്ചു
ബംഗളൂരു: എസ്.എൻ.ഡി.പി യോഗം ആർ.ടി. നഗർ ശാഖാ യോഗത്തിൽ ശ്രീനാരായണ ഗുരുദേവന്‍റെ 99-ാമത് മഹാസമാധി ദിനം ആചരിച്ചു. ശാഖാ വൈസ് പ്രസിഡന്‍റ് സദാനന്ദൻ, സെക്രട്ടറി സുജിത്‌ലാൽ, യൂനിയൻ കൗൺസിലർ അജീഷ്, കമ്മിറ്റി അംഗങ്ങളായ സന്ദീപ് സുകുമാർ, സൽഗുണൻ, യൂനിയൻ യൂത്ത് മൂവ്മെന്‍റ് സെക്രട്ടറി അബിൻ, ജോ. സെക്രട്ടറി വിപിൻ, രതീഷ്, ശാഖാ വനിതാ സംഘം വൈസ് പ്രസിഡന്‍റ് അനിത ദാമോദരൻ, സെക്രട്ടറി അഞ്ജു അജീഷ്, ട്രഷറർ സരോജിനി സദാനന്ദൻ, സുജാത രാജൻ, സരിത പ്രകാശ്, അനിത വിശ്വംഭരൻ, ലേഖ രതീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.