ബാലവിഭാഗം കെ.ആർ പുരം സോൺ ശിശുദിനം ആഘോഷിച്ചപ്പോൾ
Posted On
date_range Updated On
date_range കെ.ആർ. പുരം സോൺ ശിശുദിനം ആഘോഷിച്ചു
ബംഗളൂരു: ബാലവിഭാഗം കെ.ആർ. പുരം സോൺ ശിശുദിനം ആഘോഷിച്ചു. ബാലവിഭാഗം ചെയർപേഴ്സൻ ഗൗരി, കൺവീനർ യധീഷ്, സോൺ ചെയർമാൻ ഹനീഫ്, കൺവീനർ ദിനേശൻ, ഫിനാൻസ് കൺവീനർ ശിവദാസ്, വൈസ് ചെയർമാൻ രജിത്ത്, ജോയന്റ് കൺവീനർ സയ്യിദ് മസ്താൻ, ലേഡീസ് വിങ് കൺവീനർ അംബിക, അമൃത, രഞ്ജിത, ബാലവിഭാഗം കോഓഡിനേറ്റർമാരായ ശ്രീദേവി, ബേബി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.