Posted On
date_range Updated On
date_range മലയാളി കോൺഗ്രസ് ജോഡോ യാത്രയിൽ പങ്കെടുക്കും
ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കർണാടക മലയാളി കോൺഗ്രസ് പ്രവർത്തകർ ഒക്ടോബർ ഒമ്പതിന് ഞായറാഴ്ച തുമകുരുവിൽ പങ്കാളികളാകുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് റേസ്കോഴ്സ് റോഡിലുള്ള കെ.പി.സി.സി ഓഫിസിൽനിന്നും വാഹനങ്ങൾ പുറപ്പെടും. 9741659788, 9886623529 നമ്പറുകളിൽ വിളിച്ച് രജിസ്ട്രേഷൻ ചെയ്യണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.