മധു
ബംഗളൂരു: മുതിർന്ന നടനും സംവിധായകനും നിർമാതാവുമായ മധുവിന്റെ തൊണ്ണൂറാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഇന്ദിര നഗറിലെ കലാ സാംസ്കാരിക സംഘടനയായ ഈസ്റ്റ് കൾചറൽ അസോസിയേഷൻ (ഇ.സി.എ) ‘മധുവസന്തം’ ഗാനസന്ധ്യ സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് 6.30ന് അസോസിയേഷൻ ഹാളിലാണ് പരിപാടി. ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ നയിക്കുന്ന പരിപാടിയിൽ ഗായകരായ ലേഖ നായർ, ബേബി ചെറിയാൻ എന്നിവർ പങ്കെടുക്കും. പ്രവേശനം സൗജന്യം. ഫോൺ: 9980090202
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.