പൂവപ്പ പൂജാരി
Posted On
date_range Updated On
date_range 10 ദിവസമായി കാണാതായയാൾ മരിച്ച നിലയിൽ
മംഗളൂരു: പത്ത് ദിവസമായി കാണാതായയാളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കോൾനാട് ഗ്രാമത്തിലെ കല്ലമജലു സ്വദേശി പൂവപ്പ പൂജാരിയാണ് (65) മരിച്ചത്. ഉടൻ തിരിച്ചെത്തുമെന്ന് കുടുംബാംഗങ്ങളെ അറിയിച്ചായിരുന്നു വീട്ടിൽനിന്ന് പോയത്.
തിരിച്ചെത്താത്തതിനാൽ വിട്ടൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കോൾനാട് ഗ്രാമത്തിലെ കല്ലമജലുവിലെ ആളൊഴിഞ്ഞ വീട്ടിലെ 60 അടി ആഴമുള്ള കിണറ്റിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.