Posted On
date_range Updated On
date_range വൈദ്യുതി മുടങ്ങും
ബംഗളൂരു: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിൽ ചിലയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. വിശ്വപ്രിയ നഗർ, ബേഗൂർ കൊപ്പ റോഡ്, അക്ഷയ നഗർ, തേജസ്വിനി നഗർ, കെംപമ്മ ലേഔട്ട്, ഹുളിമാവ്, ക്ലാസിക് ലേഔട്ട്, യെലനഹള്ളി, ബി.ടി.എസ് ലേഔട്ട്, ബി.ടി.എം ഫോർത്ത് സ്റ്റേജ്, സത്യസായി ലേഔട്ട്, ബൈലേക്കഹള്ളി, അനുഗ്രഹ ലേഔട്ട്, വി.ബി ലേഔട്ട്, കുട്ടിയപ്പ ഗാർഡൻ, കുഡ്ലു, മാരുതി ലേഔട്ട്, ഹൊങ്ങസാന്ദ്ര, ബൊമ്മനഹള്ളി (ബേഗൂർ മെയിൻറോഡ്), ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.