പൊലീസ് ബാന്റ് സംഗീതം കൊട്ടാരം ബാൽക്കണിയിൽനിന്ന്
വീക്ഷിക്കുന്ന മൈസൂരു മഹാരാജാവും കുടക് -മൈസൂരു
ബി.ജെ.പി എംപിയുമായ യദുവീർ കൃഷ്ണ ദത്ത ചാമരാജ
വഡിയാറും കുടുംബവും
പൊലീസ് ബാൻഡ് വാദ്യസംഘം ഒരുക്കിയ സംഗീതംബംഗളൂരു: ദസറ ആഘോഷങ്ങളിൽ മുഴുകുമ്പോൾ കുടക് -മൈസൂരു ബി.ജെ.പി എം.പി യദുവീർ കൃഷ്ണ ദത്ത ചാമരാജ വഡിയാർ മഹാരാജാവാണ്. കൊട്ടാരം അങ്കണം പൊലീസ് ബാൻഡ് വാദ്യസംഘം സംഗീത സാന്ദ്രമാക്കിയ വേളയിൽ കൊട്ടാരത്തിന്റെ ബാൽക്കണിയിൽനിന്നാണ് മഹാരാജാവ് വീക്ഷിച്ചത്.
പൊലീസ് ബാൻഡ് വാദ്യസംഘം ഒരുക്കിയ സംഗീതം
‘മുക്കാബല മുഖാബല ലൈല ഒ ലൈല....’ തുടങ്ങിയ സംഗീതം അവസാനിക്കുംവരെ കൃഷ്ണ ദത്ത ആസ്വദിച്ചു. മകൻ അഡ്യവീർ നരസിംഹ രാജ വഡിയാർ, പ്രമോദ ദേവി വഡിയാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.