ബംഗളൂരു: ബംഗളൂരു കഥകളി ക്ലബിെൻറ ആഭിമുഖ്യത്തിൽ എച്ച്.എ.എൽ അയ്യപ്പക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് ആറിന് കുചേലവൃത്തം കഥകളി അരങ്ങേറും. കോട്ടക്കൽ കേശവൻ കുണ്ടലായരാശാൻ ശ്രീകൃഷ്ണനായും മൂലമാങ്കുളം കൃഷ്ണൻ നമ്പൂതിരി കുചേലനായും അരങ്ങിലെത്തും. ശ്രീമാമേനോൻ, ആരുണി മാടശ്ശേരി, മിഥില മാശ്ശേരി, അരുൺ പാലശ്ശേരി, കലാമണ്ഡലം അഭിനന്ദ്, വിനോദ് ചെറുകാട്, കലാമണ്ഡലം ശ്രീജിത്ത്, സദനം വിവേക്, ഷാജി തുടങ്ങിയവർ കഥകളി സംഘത്തിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.