രാജേഷ് വെട്ടംതൊടി (പ്രസി), ലിജോഷ് ജോസ് (ജന. സെക്ര)
ബംഗളൂരു: നാഗസാന്ദ്രയിലുള്ള പ്രസ്റ്റീജ് ജിൻഡൽസിറ്റി പാർപ്പിട സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സിറ്റി ക്ലബിൽ നടന്നു. പ്രസിഡന്റ് ഡോ. ജിമ്മി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് വെട്ടംതൊടി, ട്രഷറർ ജോബിൻ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: രാജേഷ് വെട്ടംതൊടി (പ്രസി), സഹീർ അബ്ബാസ് (വൈ. പ്രസി), ലിജോഷ് ജോസ് (ജന. സെക്ര), പി. ബിന്ദു (ജോ. സെക്ര), ഡോ. ചിന്റു എസ് കുമാർ (ട്രഷ), അരുൺ റാം, ഡോ. ദർശന എസ്. കുമാർ, ഡോ. ലക്ഷ്മി പൂയത്ത്, ഹരീഷ് ഭാസ്കരൻ, ഇർഫാന റോക്കി, ജോബിൻ അഗസ്റ്റിൻ, ക്യാപ്റ്റൻ മധുസൂദൻ, നിമ്മി വത്സൻ, സി.പി. പ്രസാദ്, എ.എൻ. പ്രകാശ് (പ്രവർത്തക സമിതി അംഗങ്ങൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.