കേ​ര​ള സ​മാ​ജം യെ​ല​ഹ​ങ്ക സോ​ൺ ന​ട​ത്തി​യ ക​ന്ന​ട രാ​ജ്യോ​ത്സ​വ ആ​ഘോ​ഷ​ത്തി​ല്‍നി​ന്ന്

കേരള സമാജം യെലഹങ്ക സോൺ കന്നട രാജ്യോത്സവ ആഘോഷം

ബംഗളൂരു: കേരള സമാജം യെലഹങ്ക സോണിന്‍റെ നേതൃത്വത്തിൽ കന്നട രാജ്യോത്സവ ആഘോഷം നടത്തി. കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ എം.ജി. റെജി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി റെജികുമാർ, ജോയന്‍റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ, ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്‍റ് സെക്രട്ടറിമാരായ വി. മുരളീധരൻ, ജി. വിനു, സോൺ കൺവീനർ അനീഷ് കൃഷ്ണൻ, സത്യശീലൻ, സുനിത വിനോദ്, അജയൻ, മുകേഷ്, വിപിൻ, അനു, ആശ എന്നിവർ പങ്കെടുത്തു. ലജീഷും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.

Tags:    
News Summary - Kerala Samajam Yelahanka Zone Kannada Rajyotsava Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.