കേ​ര​ള​സ​മാ​ജം: അ​വ​ധി​ക്കാ​ല ക​ന്ന​ട ക്ലാ​സ്

ബം​​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ അ​വ​ധി​ക്കാ​ല മ​ല​യാ​ളം, ക​ന്ന​ട ക്ലാ​സു​ക​ൾ ന​ട​ത്തു​ന്നു. മേ​യ് ഒ​ന്നു മു​ത​ൽ 25 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു​വ​രെ വി​ജി​ന​പു​ര ജൂ​ബി​ലി സ്കൂ​ളി​ൽ വെ​ച്ചാ​ണ് ക്ലാ​സു​ക​ൾ ന​ട​ക്കു​ക. പ്രാ​ഥ​മി​ക ത​ല അ​ക്ഷ​ര പ​രി​ജ്ഞാ​നം ന​ൽ​കാ​നും എ​ഴു​ത്ത്, വാ​യ​ന എ​ന്നി​വ​യി​ൽ ക​ഴി​വ് വ​ള​ർ​ത്തു​ക​യു​മാ​ണ് ല​ക്ഷ്യ​ം. ര​ജി​സ്ട്രേ​ഷ​ന്: 6366 372 320

Tags:    
News Summary - Kerala Samajam- Vacation Kannada Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.