കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളം
Posted On
date_range Updated On
date_range കേരള സമാജം പായസ വിതരണം
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സമാജം ഓഫിസിന് മുന്നിൽ അത്തപ്പൂക്കളമൊരുക്കി അംഗങ്ങൾക്ക് പായസം വിതരണം ചെയ്തു. സമാജം പ്രവർത്തകർ ദാസറഹളളി എം.എൽ.എ എസ്. മുനിരാജുവിനെ സന്ദർശിച്ച് ഓണാശംസ നേർന്നു.
പ്രസിഡന്റ് ആർ. മുരളീധർ, വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി പി.കെ. അജിത് കുമാർ നായർ, ജോയന്റ് സെക്രട്ടറിമാരായ സി.പി. മുരളി, എസ്.എസ്. വിശ്വനാഥൻ പിള്ള, ട്രഷറർ ബിജു ജേക്കബ്, ജോയന്റ് ട്രഷറർ കെ.എ. ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.