മുരളീധരൻ നായർ (പ്രസിഡന്റ്), എം.പി. വിജയൻ (വൈസ് പ്രസിഡന്റ്), ഡെന്നിസ് പോൾ (ജനറൽ സെക്രട്ടറി, എം.കെ. ചന്ദ്രൻ (ട്രഷറർ)
കേരളസമാജം ദൂരവാണിനഗർ പ്രവർത്തക സമിതി നിലവിൽ വന്നു
ബംഗളൂരു: കേരളസമാജം ദൂരവാണി നഗറിന്റെ 69 ആം വാർഷിക പൊതുയോഗം തെരഞ്ഞെടുത്ത 2026-27 വർഷത്തേക്കുള്ള പ്രവർത്തകസമിതി ചുമതല ഏറ്റെടുത്തു. മുരളീധരൻ നായർ (പ്രസിഡന്റ്), എം.പി. വിജയൻ (വൈസ് പ്രസിഡന്റ്), ഡെന്നിസ് പോൾ (ജനറൽ സെക്രട്ടറി), എം.കെ. ചന്ദ്രൻ (ട്രഷറർ), ചന്ദ്രശേഖരൻ നായർ (എജ്യുക്കേഷനൽ സെക്രട്ടറി), ബീനോ ശിവദാസ്, പി.സി. ജോണി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ. ബി. രാധാകൃഷ്ണൻ ഉണ്ണിത്താൻ, എ.യു. രാജു, ജെ. സുഖിലാൽ, എസ്. വിശ്വനാഥൻ, എൻ.വി. ബാലകൃഷ്ണപിള്ള, ഇ. പ്രസാദ്, എൻ. പുരുഷോത്തമൻ നായർ, കെ.കെ. പവിത്രൻ എന്നിവരാണ് സോണൽ സെക്രട്ടറിമാർ. എസ്. സതീഷ്, സയ്ദ് മസ്താൻ, ടി. ബാലസുബ്രഹ്മണ്യൻ, എസ്. സുരേഷ്കുമാർ, പി. രവീന്ദ്രൻ, കെ.ആർ. രാജീവൻ, ആർ. രാധാകൃഷ്ണ പിള്ള, പി. ബിനു, സി.ആർ. രാഹുൽ, ഒ.വി. റെജിമോൻ, ബി.അരവിന്ദാക്ഷൻ നായർ, കെ.കെ. രാജേന്ദ്രൻ, സി.ആർ. രാഗേഷ് കൃഷ്ണൻ, ശിവകുമാർ മൂത്താറ്റ്, ബി. രഘു രാജ് കുറുപ്പ്, കെ. ശ്രീകുമാരൻ, എം .എൻ. അനിൽകുമാർ, എൻ.കെ. ജയകൃഷ്ണൻ, പി. സുനിൽ കുമാർ, എൻ. സുരേഷ്, രമേശ് രാധാകൃഷ്ണ എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.