കേരള സമാജം കന്‍റോൺമെന്‍റ് സോൺ വനിത വിഭാഗം നടത്തിയ ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ നിന്ന്
Posted On
date_range Updated On
date_range കേരള സമാജം ക്രിസ്മസ് പുതുവത്സരാഘോഷം
ബംഗളൂരു: കേരള സമാജം കന്‍റോൺമെന്‍റ് സോൺ വനിത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. വനിത വിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി അധ്യക്ഷത വഹിച്ചു.
കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി ജെയ്ജോ ജോസഫ്, അസിസ്റ്റന്‍റ് സെക്രട്ടറി വി.എൽ. ജോസഫ്, സോൺ കൺവീനർ ഹരികുമാർ, വൈസ് ചെയർമാൻ മുരളീധരൻ, ജോ. കൺവീനർ ജോഷി വനിത വിഭാഗം കൺവീനർ ഷീന ഫിലിപ്, രമ്യ ഹരികുമാർ, റാണി മധു, രമ രവി, ബാലവിഭാഗം കൺവീനർ അർച്ചിത കെ. നായർ, ദേവാംഗന എം. നായർ, അഞ്ജന പ്രസാദ്, ഋതിക മനോജ് തുടങ്ങിയവർ സംബന്ധിച്ചു. ബാലവിഭാഗം സംഘടിപ്പിച്ച കലാപരിപാടികളും കേക്ക് വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.