അ​നി​രു​ദ്ധ്

കാസർകോട് സ്വദേശി തൂങ്ങിമരിച്ച നിലയിൽ

ബംഗളൂരു: കാസർകോട് സ്വദേശിയും സിനിമ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ പ്രകാശ് കാനാട്ടൂരിന്‍റെ മകന്‍ അനിരുദ്ധ് (22)ബംഗളൂരുവില്‍ ആത്മഹത്യ ചെയ്തു. ബംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ ഗെയിം ഡിസൈനര്‍ ആയിരുന്നു. രണ്ടു ദിവസമായി ഓഫിസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വാടക വീട്ടില്‍ എത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Tags:    
News Summary - Kasaragod native found hanging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.