എ.ഐ.കെ.എം.സി.സി ബംഗളുരു യശ്വന്തപ്പുരം ഏരിയ റിലീഫ് കിറ്റ് വിതരണോദ്ഘാടനം പ്രസിഡന്‍റ് ടി. ഉസ്മാൻ ഏരിയ ഭാരവാഹികൾക്ക് നൽകി നിർവഹിക്കുന്നു
Posted On
date_range Updated On
date_range എ.ഐ.കെ.എം.സി.സി യശ്വന്തപുരം ഏരിയ ഇഫ്താർ മീറ്റും റിലീഫ് കിറ്റ് വിതരണവും
ബംഗളുരു: എ.ഐ.കെ.എം.സി.സി ബംഗളുരു യശ്വന്തപുരം ഏരിയ ഇഫ്താർ മീറ്റും റിലീഫ് കിറ്റ് വിതരണോദ്ഘാടനവും ഗാലക്സി സ്യൂട്ട് ഓഡിറ്റോറിയത്തിൽ പ്രസിഡന്‍റ് ടി. ഉസ്മാൻ ഏരിയ ഭാരവാഹികൾക്ക് നൽകി നിർവഹിച്ചു. ജന. സെക്രട്ടറി എം.കെ. നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി.
ഏരിയ പ്രസിഡന്‍റ് വി.സി. അർഷാദ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറിമാരായ വി.കെ. നാസർ, അബ്ദുല്ല മാവള്ളി, റഹീം ചാവശ്ശേരി, ടി.സി. മുനീർ, റിയാസ് ക്വാളിറ്റി എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി വി.കെ. മഹ്മൂദ് സ്വാഗതവും ട്രഷറർ ഫൈസൽ തലശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.