മൈസൂർ കേരള മുസ്‍ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന റമദാൻ കിറ്റ് വിതരണം
Posted On
date_range Updated On
date_range റമദാൻ കിറ്റ് വിതരണം
ബംഗളൂരു: മൈസൂർ കേരള മുസ്‍ലിം ജമാഅത്ത് റമദാൻ കിറ്റ് വിതരണം നടത്തി. മസ്ജിദുൽ മലബാരിയയിൽ നടന്ന ചടങ്ങ് ജമാഅത്ത് പ്രസിഡന്‍റ് പി.ഇ. അഷ്റഫ് ഹാജി ഉദ്ഘാടനം ചെയ്തു. മഹല്ല് നിവാസികളായ നൂറിലധികം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യും. കെ.എം.ജെ വൈസ് പ്രസിഡന്‍റ് അബ്ദുല്ല, ട്രഷറർ വി.പി. യൂനുസ്, മസ്ജിദുൽ മലബാരിയ പ്രസിഡന്‍റ് മജീദ്, ട്രഷറർ റൈസൽ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.