ബംഗളൂരു: നടിയും ബി.ജെ.പി എംപിയുമായ കങ്കണ റണാവത്ത് ബംഗളൂരുവിലെ ശിവ, വൈഷ്ണോദേവി ക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രാർഥന നടത്തി. 65 അടി ഉയരമുള്ള ശിവപ്രതിമയും ധ്യാനമണ്ഡപവും ശിവക്ഷേത്രം സന്ദർശിച്ചു. ആത്മീയതയിൽ താൽപര്യമുള്ള നടി അതേ പരിസരത്തുള്ള മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലും കുറച്ചു സമയം ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.