മാ​റ​ത്ത​ഹ​ള്ളി​യി​ൽ ന​ട​ന്ന ക​ലാ​വേ​ദി വാ​ര്‍ഷി​കാ​ഘോ​ഷം

ന​ടി ത​ന്‍വി റാം ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ലാ​വേ​ദി വാ​ർ​ഷി​കാ​ഘോ​ഷം

ബം​ഗ​ളൂ​രു: ക​ലാ​വേ​ദി​യു​ടെ 56ാമ​ത് വാ​ര്‍ഷി​കാ​ഘോ​ഷം ന​ടി ത​ന്‍വി റാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​റ​ത്ത​ഹ​ള്ളി ക​ലാ​ഭ​വ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ക​ലാ​വേ​ദി പ്ര​സി​ഡ​ന്റ് ടി. ​ര​മേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്റ് ആ​ര്‍.​കെ.​എ​ന്‍. പി​ള്ള, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. പ​ത്മ​കു​മാ​ര്‍, ട്ര​ഷ​റ​ർ എ. ​മ​ധു​സൂ​ദ​ന​ന്‍, ജോ​യ​ന്റ് സെ​ക്ര​ട്ട​റി കെ. ​ര​ഞ്ജി​ത്ത്, ബി​ല്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പി.​വി.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​രാ​യ ജോ​ബി ജോ​ണ്‍, പ്ര​സീ​ത ചാ​ല​ക്കു​ടി എ​ന്ന​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ അ​മ്മ മ്യൂ​സി​ക് ഗ്രൂ​പ്പി​ന്റെ മെ​ഗാ ഓ​ര്‍ക്ക​സ്ട്ര ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Kalavedi anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.