Posted On
date_range Updated On
date_range ജ്വല്ലറി കവർച്ച: പ്രതികൾ പിടിയിൽ
മംഗളൂരു: ജ്വല്ലറി കവർച്ച കേസ് പ്രതികൾ മൂന്നു മാസത്തിനുശേഷം അറസ്റ്റിലായി. ദേശീയപാത 66ൽ തെക്കാട്ടെ ഷാനുബോഗു കോംപ്ലക്സിലെ ജ്വല്ലറിയിൽ കഴിഞ്ഞ ഡിസംബറിൽ കവർച്ച നടത്തിയ കേസിലെ പ്രതികളെയാണ് പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നന്തൂർ സ്വദേശി അർഷിത് അവിനാഷ് (23), ബൈന്തൂർ സ്വദേശികളായ എ. റിസ്വാൻ (24), മുഹമ്മദ് അർബാസ് (23) എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.