​മാ​ലൂ​രി​ലെ കെ‌.​എ​ൻ‌.​ഇ സ്‌​പോ​ർ​ട്‌​സ് അ​രീ​ന​യി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്നു

ഇന്ദിരാനഗർ കോമ്പോസിറ്റ് പി.യു കോളജ് വിദ്യാര്‍ഥികള്‍ വൃക്ഷത്തൈകൾ നട്ടു

ബംഗളൂരു: കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള ഇന്ദിരാനഗർ കോമ്പോസിറ്റ് പി.യു കോളജിലെ വിദ്യാര്‍ഥി കൗൺസിലും ഇക്കോ ക്ലബും സംയുക്തമായി മാലൂരിലെ കെ‌.എൻ‌.ഇ സ്‌പോർട്‌സ് അരീനയിൽ വൃക്ഷത്തൈകൾ നട്ടു.

ചടങ്ങിന് പ്രിൻസിപ്പൽ നിർമല വർക്കി, ബയോളജി അധ്യാപിക ധന്യ, കെമിസ്ട്രി അധ്യാപിക സുജിന എന്നിവര്‍ നേതൃത്വം നല്‍കി. കെ‌.എൻ‌.ഇ.ടി പ്രസിഡന്‍റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്‌ജോ ജോസഫ്, കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സമ്മാന വിതരണം നടത്തി.

Tags:    
News Summary - Indiranagar Composite PU College students planted saplings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.