ഓടുന്ന വാനിന് തീപിടിച്ചു; ആളപായമില്ല

മംഗളൂരു: കൊടേക്കറിലെ അഡ്കയിൽ ഓടിക്കൊണ്ടിരിക്കുന്ന ഒമ്‌നി വാനിന് തീപിടിച്ചു. പിന്നിൽ സഞ്ചരിച്ച വാഹന യാത്രക്കാരൻ അപകട മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഡ്രൈവർ കഷ്ടിച്ച് രക്ഷപ്പെട്ടു. തലപ്പാടി നിവാസിയായ റിയാസ് അഡ്കയിലെ ഗാരേജിൽ അറ്റകുറ്റപ്പണി നടത്തിയശേഷം വാൻ പുറത്തെടുത്ത് ഇന്ധനം നിറച്ച് തലപ്പാടിയിലേക്ക് മടങ്ങുമ്പോൾ വാഹനത്തിൽനിന്ന് പുക ഉയരാൻ തുടങ്ങുകയായിരുന്നു. 

Tags:    
News Summary - A moving van caught fire; no one was injured.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.