Posted On
date_range Updated On
date_range എം.ജി റോഡ് മെട്രോ സ്റ്റേഷനില്‍ ബാരിക്കേഡ് സ്ഥാപിക്കുന്നു
ബംഗളൂരു: ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി എം.ജി റോഡ് മെട്രോ സ്റ്റേഷനില്‍ സ്റ്റീല്‍ ബാരിക്കേഡ് സ്ഥാപിക്കുന്ന ജോലികള്‍ ബംഗളൂരു മെട്രോ റെയില്‍ കോർപറേഷന്‍ ലിമിറ്റഡ് (ബി.എം.ആര്‍.സി.എല്‍) ആരംഭിച്ചു. തിരക്ക് വര്‍ധന കണക്കിലെടുത്താണ് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.