ഇഫ്താർ സംഗമം സ്വാഗതസംഘം രൂപവത്കരണയോഗം
അബ്ദുൽ അഹദ് സലഫി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഇഫ്താർ സംഗമം: സ്വാഗതസംഘം രൂപവത്കരിച്ചു
ബംഗളൂരു: ബാംഗ്ലൂർ ഇസ്‍ലാഹി സെന്റര്‍ ഇഫ്താർ സംഗമത്തിന്‍റെ സ്വാഗതസംഘം രൂപവത്കരിച്ചു. അബ്ദുൽ അഹദ് സലഫി ഉദ്ഘാടനം ചെയ്തു.ഇസ്‍ലാഹി സെന്റർ പ്രസിഡന്റ് ബഷീർ കെ.വി. അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ജനറൽ കൺവീനറായി ഖത്തീബ് നിസാർ സ്വലാഹിയെയും സ്വാഗതസംഘം ചെയർമാനായി ടൈംസ് മുസ്തഫയെയും തെരഞ്ഞെടുത്തു.ഫെബ്രുവരി 22ന് രണ്ടു മുതൽ ആരംഭിക്കുന്ന ഇഫ്താർ സംഗമത്തിൽ പ്രമുഖ പ്രഭാഷകരായ ഷാഹിദ് മുസ്‍ലിം ഫാറൂഖി, ഡോ. അബ്ദുല്ല ബാസിൽ തുടങ്ങിയവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.