ബംഗളൂരു: പിന്നണി ഗായകരായ സിതാര കൃഷ്ണകുമാർ, വിധു പ്രതാപ് എന്നിവർ നയിക്കുന്ന ‘ഹൃദയരാഗം 2024’ ഗാനസന്ധ്യ ബംഗളൂരുവിൽ നടക്കും. ജനുവരി 20ന് കൊത്തനൂർ വിങ്സ് അറീനയിൽ വൈകീട്ട് 6.30നാണ് പരിപാടി. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഫോൺ: 9742358885.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.