എസ്.എൻ.ഡി.പി ബാംഗ്ലൂർ യൂനിയൻ നിലമംഗല ശാഖ ഗുരുമന്ദിരം ശിലാസ്ഥാപന ചടങ്ങില്‍നിന്ന്
Posted On
date_range Updated On
date_range എസ്.എൻ.ഡി.പി ഗുരുമന്ദിര ശാഖ ശിലാസ്ഥാപനം
ബംഗളൂരു: എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂനിയന്റെ കീഴിലെ നിലമംഗല ശാഖയുടെ ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം ഉസ്കൂർ പഞ്ചായത്ത് അധ്യക്ഷൻ രമേഷ് നടത്തി.
ശാഖ പ്രസിഡന്റ് ശശി വേലപ്പൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ മഹേഷ്, നാഗരാജ്, ബാംഗ്ലൂർ യൂനിയൻ നേതാക്കളായ എൻ. ആനന്ദൻ, എൻ. വത്സൻ, അഡ്വ. സത്യൻ പുത്തൂർ, അജീഷ്, വേണുഗോപാൽ, ബിജു, അഭിരാജൻ, ചന്ദ്രസേനൻ, മൻമോഹൻ, ശശിധരൻ, സുനിൽകുമാർ, എബിൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ജിത്മോൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.