Posted On
date_range Updated On
date_range ഭക്ഷ്യ-ഫല മേള നാളെ മുതൽ
ബംഗളൂരു: ശിവമൊഗ്ഗയിലെ കേളടി ശിവപ്പ നായക യൂനിവേഴ്സിറ്റി ഓഫ് അഗ്രികൾചറൽ ആൻഡ് ഹോർട്ടി കൾചറൽ സയൻസിലെ ഐ.സി.എ.ആർ- കൃഷി വിജ്ഞാൻ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഭക്ഷ്യ- ഫല മേള ശനിയാഴ്ച ആരംഭിക്കും.
നാവുലെയിലെ യൂനിവേഴ്സിറ്റി കോളജ് കാമ്പസിൽ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നതെന്ന് വൈസ് ചാൻസലർ ആർ.സി. ജഗദീഷ പറഞ്ഞു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് മേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.