Posted On
date_range Updated On
date_range ‘മൈസൂരു പാതയിൽ ട്രെയിനുകൾക്ക് വേഗം വേണം’ -യാത്രക്കാർ
ബംഗളൂരു: ബംഗളൂരു-മൈസൂരു പാതയിൽ ട്രെയിൻ വേഗത വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി ട്രെയിൻ യാത്രക്കാർ. പാത വൈദ്യുതീകരിച്ചതിന്റെ ഗുണം യാത്രക്കാർക്ക് ലഭിക്കണമെങ്കിൽ വേഗത വർധിപ്പിക്കണമെന്നും ഇപ്പോഴും എക്സ്പ്രസ് ട്രെയിനുകൾക്കടക്കം മൂന്ന് മണിക്കൂറിലധികം സമയമെടുക്കുന്നുണ്ടെന്നാണ് യാത്രക്കാരുടെ പരാതി. വിഷയവുമായി ബന്ധപ്പെട്ട് മൈസൂരു ഗ്രഹകാര പരിഷത്ത് മൈസൂരു എം.പി യഥുവീർ കൃഷ്ണദത്ത ചാമരാജിന് നിവേദനം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.