ലോക പരിസ്ഥിതിദിനാചരണം ജൈവ ഇന്ധന സസ്യം നട്ട് വനം മന്ത്രി ഈശ്വർ ഘാണ്ഡ്രെ ഉദ്ഘാടനംചെയ്യുന്നു
ബംഗളൂരു: കർണാടക ബയോ എനർജി ഡെവലപ്മെന്റ് ബോർഡ് ലോക പരിസ്ഥിതിദിനാചരണം നെലമംഗള മഹാദേവപുര ക്ഷേമവനത്തിൽ ജൈവ ഇന്ധന ഇനങ്ങൾ നട്ട് വനം മന്ത്രി ഈശ്വർ ഘാണ്ഡ്രെ ഉദ്ഘാടനംചെയ്തു.
ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര, മാനേജിങ് ഡയറക്ടർ എൻ. ശിവശങ്കർ, ക്ഷേമവനം എക്സിക്യൂട്ടിവ് ഓഫിസർ ഡോ. നരേന്ദ്ര ഷെട്ടി, ശുഭാൻഷു, അർച്ചന, ജയറാം, സി.ആർ. ഗൗഡ, ബി.ആർ. ലോഹിത്, ഡോ. ജി.എൻ. ദയാനന്ദ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.