എ​ൻ​ജി​നീ​യ​റി​ങ് പ്രൊ​ജ​ക്ട് എ​ക്സ്​​പോ

ബം​ഗ​ളൂ​രു: കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ പ്രൊ​ജ​ക്ടു​ക​ളു​ടെ പ്ര​ദ​ർ​ശ​നം ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. ഏ​പ്രി​ൽ 28ന് ​എം.​വി.​ജെ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങി​ലാ​ണ് പ്ര​ദ​ർ​ശ​നം. എ​യ​റോ​സ്​​പേ​സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, ഐ.​ഒ.​ടി തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്രൊ​ജ​ക്ടു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​വും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശ​നം ഉണ്ട്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പാ​ന​ൽ ച​ർ​ച്ച​യും ന​ട​ക്കും.

Tags:    
News Summary - Engineering Project Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.