ദേവഗൗഡ

ദേവഗൗഡ ഇന്ന് മംഗളൂരുവിൽ

ബംഗളൂരു: ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ തിങ്കളാഴ്ച മംഗളൂരുവിൽ പ്രചാരണത്തിനെത്തും. കൃഷ്ണപുരയിലെ ഫിസ ഗാർഡനിൽ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഹെലികോപ്റ്ററിലെത്തുന്ന ഗൗഡ സൂറത്കലിൽ വാർത്താസമ്മേളനം നടത്തും.

തുടർന്ന് സുങ്കതഘട്ടെ അംബികെ അന്നപൂർണേശ്വരി ക്ഷേത്രം, ദൈവസ്ഥാന, ഗുരുകൃപ കമ്പള ദർഗ എന്നിവിടങ്ങൾ സന്ദർശിക്കും. കൈകമ്പ ഗുരുപൂരിലെ പ്രദർശന മൈതാനത്ത് വൈകീട്ട് നടക്കുന്ന ജെ.ഡി-എസ് റാലിയിൽ അദ്ദേഹം പ​ങ്കെടുക്കും. മേയ്ദിന​ത്തിൽ തൊഴിലാളികളെ അദ്ദേഹം ആദരിക്കും.

Tags:    
News Summary - Deve Gowda in Mangaluru today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.